loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ശിവഗിരി സന്ദർശിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ശിവഗിരി സന്ദർശിച്ചു

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ശിവഗിരി സന്ദർശിച്ചു

ശിവഗിരി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തിങ്കളാഴ്ച ശിവഗിരി മഠം സന്ദർശിച്ചു. ശിവഗിരിയിലെത്തിയ അദ്ദേഹത്തെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും, മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമിയും ചേർന്ന് സ്വീകരിച്ചു.