loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

News

ശിവഗിരി തീർത്ഥാടനം: അന്നദാന പന്തലിൻ്റെ കാൽനാട്ടുകർമ്മം നടത്തി

ശിവഗിരി തീർത്ഥാടനം: അന്നദാന പന്തലിൻ്റെ കാൽനാട്ടുകർമ്മം നടത്തി

ശിവഗിരി തീർത്ഥാടനം: അന്നദാന പന്തലിൻ്റെ കാൽനാട്ടുകർമ്മം നടത്തി

 

ശിവഗിരി: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന് അന്നദാനം നടത്തുന്നതിനുള്ള അന്ന ക്ഷേത്രത്തിന്റെ കാൽ നാട്ടുകർമ്മം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ നിർവഹിച്ചു.

 

 ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി സത്യാനന്ദ തീർത്ഥ , സ്വാമി ധർമ്മവൃത, സ്വാമി ഹംസ തീർത്ഥ, ബ്രഹ്മചാരിമാർ, വിവിധ തീർത്ഥാടന കമ്മറ്റികളുടെ ചെയർമാൻമാർ, അംഗങ്ങൾ, ശിവഗിരി മഠത്തിൻ്റെ ശാഖാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.