loader image

G

u

r

u

k

u

l

a

m

Contact Info

Gurukulam,Aluva, Kerla, India

  • Gurukulam

  • Gurukulam,Aluva, Kerla, India

  • +919846924997

Details

നിർവൃതി പഞ്ചകം (Explanation)

1916 ലായിരുന്നു ഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി ശ്രീ. രമണമഹര്‍ഷിയെ കണ്ടത്. മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം.  ഈ അഞ്ചുപദ്യവും തുടര്‍ന്നുതാഴെ ഉദ്ധരിക്കുന്ന പദ്യവും രമണാശ്രമത്തില്‍ നോട്ടുബുക്കില്‍ ഇപ്പോഴും കാണാന്മാനുണ്ട്.